Latest News
cinema

പൊതുദര്‍ശനവും അന്ത്യകര്‍മ്മങ്ങളും നടത്തിയത് സ്വകാര്യ ചടങ്ങായി; കാവ്യയുടെ സഹോദരനും കുടുംബവും വിദേശത്ത് നിന്നെത്തി; ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഓടിനടന്ന് ദിലീപും; കാവ്യയുടെ അച്ഛന് ഇടപ്പള്ള ശ്മാശനത്തില്‍ അന്ത്യവിശ്രമം

ചൊവ്വാഴ്ചയാണ് കാവ്യയുടെ അച്ഛന്‍ മാധവന്‍ മരിച്ചുവെന്ന വാര്‍ത്ത എത്തിയത്.അപ്രതീക്ഷിതമായി എത്തിയ അച്ഛന്റെ  മരണത്തിന്റെ ഞെട്ടലില്‍ നിന്നും കാവ്യയും അമ്മയും വിട്ട് മാറിയിട്ടില്ല....


LATEST HEADLINES